Search This Blog

Thursday, March 19, 2015

നിത്യനായ യഹോവയെ/ Guide me Oh! Thou great Jehovah,

12.a
നിത്യനായ യഹോവയെ ലോക വൻ കാട്ടിൽ കൂടെ
ബലഹീനനായ എന്നെ നടത്തി താങ്ങേണമേ
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം എനിക്കു തരേണമേ

നിത്യ പാറ തുറന്നിട്ടു ജീവജലം നൽകുക
അഗ്നി മേഘ തൂണു കൊണ്ടു പാത നന്നായ് കാണിക്ക
ബലവാനെ ബലവാനെ രക്ഷ നീ ആകേണമേ

യോർദ്ദാനെ ഞാൻ കടക്കുമ്പോൾ ഭയം എല്ലാം മാറ്റുക
മൃത്യുവിനെ ജയിച്ചോനെ കനാനിൽ കൈക്കൊള്ളുക
നിന്നെ മാത്രം നിന്നെ മാത്രം ഞാൻ എന്നേയ്ക്കും സ്തുതിക്കും

12.b
 ക്രുപയുള്ള ത്രിയേകനേ! ഇപ്പോൾ നീ വരേണമേ
നിന്റെ കൃപയാൽ ഇവരെ അൻപോടു നോക്കണമേ
കടാക്ഷിക്ക! (2) ഈ വധൂ വരന്മാരെ

ആദിമുതൽ വിവാഹത്തെ നിയമിച്ച കർത്താവേ
സൽഭക്തി ശാന്തം സ്നേഹത്തെ ഈ പുരുഷനും സ്ത്രീക്കും
നീ കൊടുത്ത് (2) ഇവരെ യോജിപ്പിക്ക

സന്തോഷ വാഴ്ച കാലത്തിൽ ദൈവത്തെ ഭയപ്പെട്ടു
സന്താപ താഴ്ച കാലത്തിൽ  ഭക്തിയിൽ സ്ഥിരപ്പെട്ടു
ജീവിക്കേനം (2) അന്ത്യേ സ്വർഗ്ഗേ ചേർന്നിടാൻ.

12.c
 ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയക്ക
നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം (2)  ഞങ്ങളെ തണുപ്പിക്ക

സുവിശേഷ സ്വരത്തിന്നായ് നീ മഹത്വപ്പെടട്ടെ
നിന്റെ രക്ഷയുടെ ഫലം ഞങ്ങളിൽ വർദ്ധിക്കട്ടെ
എന്നെന്നേയ്ക്കും (2) ഞങ്ങളിൽ നീ വസിക്ക

12.d

ക്രുപാലുവേ നിൻ ജനത്തിൽ
നിൻശക്തിയെ ചൊരിക
നിൻ സഭയെ ഉദ്ധരിച്ചു
പൂർണ്ണ ശോഭയേകുക
ജ്ഞാനം നല്ക; ധൈര്യം നല്ക;
പോരിടാനായ് ഇന്നാളിൽ (2)

ശത്രു സൈന്യം ചുറ്റുമുണ്ടേ
ക്രിസ്തു മാർഗ്ഗം വെന്നീടാൻ
ഭീതി മുറ്റും തളർത്തുന്നേ
സ്തുതി ചൊൽവാൻ കൃപ താ
ജ്ഞാനം നല്ക; ധൈര്യം നല്ക;
ജീവിപ്പാനായ് ഇന്നാളിൽ (2)

മത്സരത്തിൻ ചിന്ത മാറ്റി
വിനയം ധരിപ്പിക്ക
ലജ്ജിപ്പിക്കും സ്വാർത്ഥം മാറ്റി
ആത്മാവെ പോഷിപ്പിക്ക
ജ്ഞാനം നല്ക; ധൈര്യം നല്ക;
സ്വർ ലക്ഷ്യത്തെ സൂക്ഷിപ്പാൻ (2)

ഉന്നതത്തിൽ നിർത്തീടെന്നെ
മുറ്റും കാണാൻ മറ്റുള്ളോർ
ക്രിസ്തുവിൻ പടക്കോപ്പേന്തി
മർത്യരെ രക്ഷിച്ചീടാൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നിടാനായ് നിൻ പക്ഷം (2)

തിന്മയെ നേരിടുന്നേരം
ക്ഷീണിതനായ് തീരല്ലേ
നിൻ രക്ഷയെ തേടിപ്പോകാൻ
നിൻ മഹത്വം കണ്ടെത്താൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നെ ആരാധിച്ചീടാൻ (2)-

12.e
സൃഷ്ടി ഗാനം പാടും ദൂതര്‍
വാനില്‍ ആടി പാടുന്നു
സൃഷ്ടി ഗാനം പാടും നമ്മള്‍
നാഥന്‍ ജാതം പാടീടാം
പല്ലവി
വന്നു കൂടിന്‍, ആരാധിപ്പിന്‍
യേശു ക്രിസ്തു രാജാവെ
ആട്ടിടയര്‍ രാത്രി കാലേ
ആട്ടിന്‍ കൂട്ടം പാര്‍ക്കവേ
നമ്മോടോത്തായ് ദൈവം ഇന്നു
ശിശു ശോഭ മിന്നുന്നു.
പല്ലവി
ശാസ്ത്രിമാരെ കണ്‍തുറപ്പിന്‍
ദൂരെ കാണ്മിന്‍ മഹത്വം
ലോകത്തിന്‍ ലക്ഷ്യത്തെ കാണ്മിന്‍
ജന്മ താരം കണ്മുന്നില്‍
പല്ലവി
ശുദ്ധര്‍ നിന്നെ വണങ്ങുന്നു
ഭക്ത്യാദരം സമ്മോദം
പെട്ടന്നായി ദൈവപുത്രന്‍
ഇറങ്ങും തന്‍ ആലയെ
പല്ലവി
അനുതാപാല്‍ വന്നിടുവിന്‍
പാപികളെ തന്‍ മുന്‍പില്‍
നാശയോഗ്യരായ നിങ്ങള്‍
മോചിതരായ് തീരുവിന്‍
പല്ലവി
ശിശുവാം ഈ പൈതല്‍ നാളെ
താതനൊത്തു വാണീടും
രാജ്യങ്ങള്‍ അടുത്തുകൂടി
മുഴങ്കാല്‍ മടക്കുമേ
പല്ലവി
സൃഷ്ടികളെ വാഴ്ത്തിപാടിന്‍
താത പുത്രാ ആത്മാവെ!
എന്നും ആര്‍ത്തു പാടിടുവിന്‍
ത്രിത്വത്തെ നാം നാള്‍ തോറും
പല്ലവി
ആരാധിക്കുന്നു ഞങ്ങളെല്ലാം
താത പുത്രനാത്മാവേ
ഏകനായ ദൈവാത്മാവെ
സ്വര്‍ഗ്ഗത്തിന്‍ സിംഹാസനെ
പല്ലവി
ഹല്ലേലൂയ്യ! ഹല്ലേലൂയ്യ!
സ്വര്‍ഗ്ഗം വാഴും ത്രിത്വമേ!
 12.f
God of grace and God of glory,
On Thy people pour Thy power.
Crown Thine ancient church’s story,
Bring her bud to glorious flower.
Grant us wisdom, grant us courage,
For the facing of this hour,
For the facing of this hour.

Lo! the hosts of evil ’round us,
Scorn Thy Christ, assail His ways.
From the fears that long have bound us,
Free our hearts to faith and praise.
Grant us wisdom, grant us courage,
For the living of these days,
For the living of these days.

Cure Thy children’s warring madness,
Bend our pride to Thy control.
Shame our wanton selfish gladness,
Rich in things and poor in soul.
Grant us wisdom, grant us courage,
Lest we miss Thy kingdom’s goal,
Lest we miss Thy kingdom’s goal.

Set our feet on lofty places,
Gird our lives that they may be,
Armored with all Christ-like graces,
In the fight to set men free.
Grant us wisdom, grant us courage,
That we fail not man nor Thee,
That we fail not man nor Thee.

Save us from weak resignation,
To the evils we deplore.
Let the search for Thy salvation,
Be our glory evermore.
Grant us wisdom, grant us courage,
Serving Thee whom we adore,
Serving Thee whom we adore.

12.g
Angels from the realms of glory,
Wing your flight o’er all the earth;
Ye who sang creation’s story
Now proclaim Messiah’s birth.
Refrain
Come and worship, come and worship,
Worship Christ, the newborn king.
Shepherds, in the field abiding,
Watching o’er your flocks by night,
God with us is now residing;
Yonder shines the infant light:
Refrain
Sages, leave your contemplations,
Brighter visions beam afar;
Seek the great Desire of nations;
Ye have seen His natal star.
Refrain
Saints, before the altar bending,
Watching long in hope and fear;
Suddenly the Lord, descending,
In His temple shall appear.
Refrain
Sinners, wrung with true repentance,
Doomed for guilt to endless pains,
Justice now revokes the sentence,
Mercy calls you; break your chains.
Refrain
Though an Infant now we view Him,
He shall fill His Father’s throne,
Gather all the nations to Him;
Every knee shall then bow down:
Refrain
All creation, join in praising
God, the Father, Spirit, Son,
Evermore your voices raising
To th’eternal Three in One.
Refrain
 
12.h
Guide me, O Thou great Jehovah,
[or Guide me, O Thou great Redeemer…]
Pilgrim through this barren land.
I am weak, but Thou art mighty;
Hold me with Thy powerful hand.
Bread of Heaven, Bread of Heaven,
Feed me till I want no more;
Feed me till I want no more.

Open now the crystal fountain,
Whence the healing stream doth flow;
Let the fire and cloudy pillar
Lead me all my journey through.
Strong deliverer, strong deliverer,
Be Thou still my strength and shield;
Be Thou still my strength and shield.

Lord, I trust Thy mighty power,
Wondrous are Thy works of old;
Thou deliver’st Thine from thralldom,
Who for naught themselves had sold:
Thou didst conquer, Thou didst conquer,
Sin, and Satan and the grave,
Sin, and Satan and the grave.

When I tread the verge of Jordan,
Bid my anxious fears subside;
Death of deaths, and hell’s destruction,
Land me safe on Canaan’s side.
Songs of praises, songs of praises,
I will ever give to Thee;
I will ever give to Thee.

Musing on my habitation,
Musing on my heav’nly home,
Fills my soul with holy longings:
Come, my Jesus, quickly come;
Vanity is all I see;
Lord, I long to be with Thee!
Lord, I long to be with Thee!

12.i
Lead us, heavenly Father, lead us
O’er the world’s tempestuous sea;
Guard us, guide us, keep us, feed us,
For we have no help but Thee;
Yet possessing every blessing
If our God our Father be.

Savior, breathe forgiveness o’er us;
All our weakness Thou dost know;
Thou didst tread this earth before us,
Thou didst feel its keenest woe;
Lone and dreary, faint and weary,
Through the desert Thou didst go.

Spirit of our God, descending,
Fill our hearts with heavenly joy,
Love with every passion blending,
Pleasure that can never cloy;
Thus provided, pardoned, guided,
Nothing can our peace destroy.

12.j
Lord, dismiss us with Thy blessing;
Fill our hearts with joy and peace;
Let us each Thy love possessing,
Triumph in redeeming grace.
O refresh us, O refresh us,
Traveling through this wilderness.

Thanks we give and adoration
For Thy Gospel’s joyful sound;
May the fruits of Thy salvation
In our hearts and lives abound.
Ever faithful, ever faithful,
To the truth may we be found.

So that when Thy love shall call us,
Savior, from the world away,
Let no fear of death appall us,
Glad Thy summons to obey.
May we ever, may we ever,
Reign with Thee in endless day.

12. k 
For the healing of the nations

No comments:

Post a Comment