ഈ ബ്ലോഗ് തിരയൂ

2015, മാർച്ച് 17, ചൊവ്വാഴ്ച

ക്രൈസ്തവരെ വന്ദനക്കുണരിൻ / Christians, awake,

8.a
ക്രൈസ്തവരെ വന്ദനക്കുണരിൻ
ക്രി-സ്തു കന്യാജാതം ചെയ്ത നാളിൽ
ഭാഗ്യോദയെ- അത്ഭുതമീ സ്നേഹം
ആ-ഗോചരമല്ലോ ഇതിൻ മർമ്മം
വാനേ ദൂതന്മാർ പാടി ഇതാദ്യം
മാനു-ഷ്യാവതാരം ഘോഷിച്ചവർ

കാവൽ കാക്കും ഇടയരും കേട്ടു
ദൈവ-ദൂത സ്വരം "ഭയം വേണ്ട"
നല്ല വാർത്ത കൊണ്ടുവരുന്നു ഞാൻ
എ-ല്ലാവർക്കുമുള്ളോരു രക്ഷകൻ
ഇന്നു ജനിച്ചു. ദൈവ വാഗ്ദാത്തം
ഒന്നു-പോലും പിഴക്കാ നിശ്ചയം

ദൂത ഗണം ആകാശം മുഴക്കും
ഗീതം പാടി ആർത്തു "ഇന്നതത്തിൽ
ദൈവത്തിനു മഹത്വം, ഭൂമിയിൽ
ദൈവ-പ്രസാദമുള്ളോർക്കു സാമം"
വീണ്ടെടുപ്പിൻ സ്നേ-ഹം ദൂതന്മാർക്കും
പണ്ടേ ആ-ശ്ചര്യം ഗീതവു-മത്

ആട്ടിടയർ ഓടി ബേത്ലേമിന്നു
കുട്ടിയെ പുൽത്തൊട്ടിയിൽ കണ്ടവർ
രക്ഷകനെ അമ്മയോടു കൂടെ
സൂക്ഷ്മം ദൂതവാക്യം എന്നറിഞ്ഞു
സാ-ക്ഷിച്ചെങ്ങും അത്ഭുത കാഴ്ച്ചയെ
ഘോഷി-ച്ചോരാദ്യം യേശുവെ ഇവർ 

ക്രിസ്-മസ് മോദം ആട്ടിടയരെ പോൽ
പ്രസ്താവിക്കാം സ്തോത്ര സ്വരത്തോടെ 
നഷ്ടം തീർക്കും ഈ ശിശുവിനെ നാം
തോട്ടി തൊട്ടു ക്രൂശോളം നോക്കി കാണ്‍
നിഷ്ടയോടെ പിൻ-ചെൽക കൃപയാൽ
നഷ്ട-സ്വർ-ഗ്ഗം വീണ്ടും പ്രാപി-പ്പോളം

ഗീതം പാടാം രക്ഷയിൻ മോദത്താൽ
ദൂതർ മദ്ധ്യേ നില്ക്കാം ജയം കൊണ്ടു
ഇന്ന് പിറ-ന്നവന്റെ മഹത്വം
മി-ന്നുന്നുണ്ടല്ലോ നമ്മുടെ ചുറ്റും
നി-ത്യം പാടും ര-ക്ഷപ്പെട്ടോർ സ്തുതി
നിത്യ-നാം സ്വർഗ്ഗീയ രാജാ-വിന്നു.

8.b
http://www.hymntime.com/tch/htm/c/a/s/casthamo.htm

Christians, awake, salute the happy morn
Whereon the Savior of the world was born.
Rise to adore the mystery of love
Which hosts of angels chanted from above,
With them the joyful tidings first begun
Of God incarnate and the virgin’s son.

Then to the watchful shepherds it was told,
Who heard th’angelic herald’s voice, Behold,
I bring good tidings of a Savior’s birth
To you and all the nations of the earth;
This day hath God fulfilled His promised Word;
This day is born a Savior, Christ the Lord.


He spoke; and straightaway the celestial choir
In hymns of joy, unknown before, conspire;
The praises of redeeming love they sang,
And Heav’n’s whole orb with alleluias rang.
God’s highest glory was their anthem still,
Peace on the earth and unto men good will.

To Bethl’hem straight th’enlightened shepherds ran
To see the wonder God had wrought for man
And found, with Joseph and the blessèd maid,
Her son, the Savior, in a manger laid;
Then to their flocks, still praising God, return,
And their glad hearts with holy rapture burn.

Like Mary let us ponder in our mind
God’s wondrous love in saving lost mankind!
Trace we the babe, who hath retrieved our loss,
From His poor manger to His bitter cross,
Tread in His steps, assisted by His grace,
Till man’s first heav’nly state again takes place.

Then may we hope, th’angelic hosts among,
To sing, redeemed, a glad triumphal song.
He that was born upon this joyful day
Around us all His glory shall display.
Saved by His love, incessantly we sing
Eternal praise to Heav’n’s almighty king.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ